periyar valley properties

Directions

periyar valley properties � Buy | Sell | Rent | Invest
� Premium Land, Plots & Homes in Kerala
� Trusted Service | Clear Docu

🏡 75 സെന്റ് സ്ഥലത്ത് നിർമ്മിച്ച മനോഹരമായ വീട്! 🌿ഈ വീട് വിൽപ്പനയ്ക്കുള്ളതാണ്. 😍📐 75 സെന്റ് സ്ഥലം🏠 മനോഹരമായ ഡിസൈൻ & ശാന്തമ...
07/08/2026

🏡 75 സെന്റ് സ്ഥലത്ത് നിർമ്മിച്ച മനോഹരമായ വീട്! 🌿
ഈ വീട് വിൽപ്പനയ്ക്കുള്ളതാണ്. 😍
📐 75 സെന്റ് സ്ഥലം
🏠 മനോഹരമായ ഡിസൈൻ & ശാന്തമായ അന്തരീക്ഷം
💰 വില, കൃത്യമായ ലൊക്കേഷൻ, വീടിന്റെ മുഴുവൻ വിവരങ്ങൾ അറിയാൻ കമന്റിൽ "Details" എന്ന് എഴുതൂ.
📩 കമന്റ് ചെയ്യുന്നവർക്ക് എല്ലാ വിവരങ്ങളും ഇൻബോക്സിൽ അയച്ചുതരുന്നതാണ്.
❤️ കൂടുതൽ പ്രോപ്പർട്ടി അപ്ഡേറ്റുകൾക്കായി Periyar Valley Properties പേജ് Follow ചെയ്യൂ.

04/08/2026

🏠🏡നമ്മുടെ പുതിയ വീടിന്റെ നിർമ്മാണം വിജയകരമായി മൂന്നാം ഘട്ടത്തിലേക്ക് എത്തി. 🏡
ലിന്റൽ/റൂഫ് കോൺക്രീറ്റിംഗ് പൂർത്തിയായി. ഓരോ ഘട്ടത്തിലും ഗുണനിലവാരത്തിനും കരുത്തിനും മുൻഗണന നൽകി മുന്നേറുകയാണ്.
നിങ്ങളുടെ സ്വപ്നവീട് വിശ്വാസത്തോടെ നിർമ്മിക്കണമെങ്കിൽ ഞങ്ങളെ ബന്ധപ്പെടാം.💚💚

30/07/2026

🏡 🏡ബഡ്ജറ്റ് ഫ്രണ്ട്‌ലി വീട് ആഗ്രഹിക്കുന്നുണ്ടോ?

🏠🏠20 ലക്ഷം മുതൽ 40 ലക്ഷം വരെയുള്ള കുറഞ്ഞ ബഡ്ജറ്റിൽ മനോഹരവും ഗുണമേന്മയുള്ളതുമായ വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർ ഇവിടെ "Interested" എന്ന് കമന്റ് ചെയ്യൂ. 👇

വരും ദിവസങ്ങളിൽ:✅ ബഡ്ജറ്റ് ഫ്രണ്ട്‌ലി ഹോം ഡിസൈനുകൾ✅ നിർമ്മാണ ടിപ്പുകൾ✅ ചെലവ് കുറയ്ക്കാനുള്ള മാർഗങ്ങൾ✅ പ്ലാനുകളും ആശയങ്ങളും

എല്ലാം Periyar Valley Properties വഴി പങ്കുവെക്കുന്നതായിരിക്കും.💚💚

"പ്രകൃതിയുടെ വെല്ലുവിളികളെ ശാശ്വതമായ അടിസ്ഥാന സൗകര്യങ്ങൾ ആക്കി മാറ്റുന്നതാണ് എൻജിനീയറിങ്ങിന്റെ കരുത്ത്""💚💚💚
28/07/2026

"പ്രകൃതിയുടെ വെല്ലുവിളികളെ ശാശ്വതമായ അടിസ്ഥാന സൗകര്യങ്ങൾ ആക്കി മാറ്റുന്നതാണ് എൻജിനീയറിങ്ങിന്റെ കരുത്ത്""💚💚💚

27/07/2026
27/07/2026

🏡🏠രണ്ടാംഘട്ടം ... ബെൽറ്റ് തീർത്ത് തറയിൽ മണ്ണിട്ട് ലെവലിംഗ് ജോലികൾ പുരോഗമിക്കുന്നു. ഓരോ ഘട്ടവും കൃത്യതയോടെയും ഗുണനിലവാരത്തോടെയും പൂർത്തീകരിക്കുകയാണ്..💚💚💚

21/07/2026

🏠🏡 ഗുണമേന്മയും വിശ്വാസതയും മുൻനിർത്തി നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു❤️❤️ @

18/07/2026

🍀ഇടുക്കി കേരളത്തിന്റെ മനോഹരമായ കാഴ്ചകളിൽ ഒന്ന് കൂടുതൽ പ്രകൃതി കാഴ്ചകളും പ്രോപ്പർട്ടി അപ്ഡേറ്റ്സും ലഭിക്കാൻ ഞങ്ങളുടെ ഈ പേജ് ഫോളോ ചെയ്യൂ...❤️❤️

  valley   plots       plots   home  #@🏡 മൂവാറ്റുപുഴ ആവോലിയിൽ റസിഡൻഷ്യൽ ഏരിയയിൽ 8 സെന്റ് മുതൽ ഹൗസ് പ്ലോട്ടുകൾ വിൽപ്പനയ്ക...
13/07/2026

valley plots plots home #@🏡 മൂവാറ്റുപുഴ ആവോലിയിൽ റസിഡൻഷ്യൽ ഏരിയയിൽ 8 സെന്റ് മുതൽ ഹൗസ് പ്ലോട്ടുകൾ വിൽപ്പനയ്ക്ക്
✅ ശാന്ത സുന്ദരമായ അന്തരീക്ഷം
✅ വെള്ളം വഴി തുടങ്ങിയ സൗകര്യങ്ങൾ
✅ പ്ലോട്ടുകൾക്കനുസരിച്ച് വിലയിൽ മാറ്റം ഉള്ളതിനാൽ , പ്ലോട്ടുകൾ കാണുന്നതിനുള്ള സൗകര്യം
✅call 🤙 or whatsapp 7025151699

Address

Vazhakulam , Muvattupuzha , Eranakulam
Vazhakulam
686670

Website

Alerts

Be the first to know and let us send you an email when periyar valley properties posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category

Nearby realtors & realty services