Aurex Builders

Call Directions Website

Aurex Builders Redefining luxury living with premium apartments & exceptional craftsmanship.
📍Thrissur, Kerala
+91 9846507474
+91 9846007474

16/11/2026

There is no better time to own an apartment at the lowest price

As a project moves from start to finish over 2–3 years, prices increase step-by-step. Booking during the launch phase gives you the best price and maximum savings that late buyers miss out on

You don’t need to pay the full amount upfront. Secure your booking with just a 10% down payment, and pay the rest in easy installments. Bank loan options are also available

Aurex Brookside by Aurex Builders is currently in its launch phase (piling is done, civil work is ongoing). Prices will increase soon, so book your dream home at the special launch price today

📍 Aurex Builders, Thrissur, Kerala

15/11/2026

ഓരോ സിനിമ ഉണ്ടാകുന്നതുപോലെ തന്നെയാണ് ഓരോ വീടും അതിലെ ഓരോ മുറികളും കഥാപാത്രങ്ങളും, ചുമരുകൾ ഓർമ്മകളും, നിറങ്ങൾ സംഗീതവുമാകുമ്പോൾ അത് വെറുമൊരു വീടല്ല; നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സിനിമയായി മാറുന്നു

ഒരായുസ്സിന്റെ സ്വപ്നം ഒരു പെർഫെക്ട് ഹോം ആയി നിങ്ങളുടെ മുന്നിൽ തെളിയുന്ന ആ നിമിഷം... ആ മനോഹരമായ യാഥാർത്ഥ്യം ഇനി Aurex Builders-ലൂടെ സ്വന്തമാക്കൂ

നിങ്ങളുടെ സ്വപ്നഭവനം യാഥാർത്ഥ്യമാക്കാൻ ഇന്ന് തന്നെ ഞങ്ങളുമായി ബന്ധപ്പെടൂ.

📍 Aurex Builders, Thrissur, Kerala

📞 Enquire Now: +91 98465 07474 | +91 98460 07474

ഓടിച്ചാടി കളിക്കാനും ചിരിക്കാനും സുരക്ഷിതമായി വളരാനും അവർക്കൊരു ഇടംGive their childhood the space it deserves. At Aurex ...
14/11/2026

ഓടിച്ചാടി കളിക്കാനും ചിരിക്കാനും സുരക്ഷിതമായി വളരാനും അവർക്കൊരു ഇടം
Give their childhood the space it deserves. At Aurex Builders, we craft thoughtful, safe, and open living spaces where your little ones can play freely and create lifelong memories.

Happy Children’s Day

13/11/2026

പുറംഭംഗിയേക്കാൾ പ്രധാനമാണ് ഒരു വീടിന്റെ ഉറപ്പും നിർമ്മാണ നിലവാരവും 🏗️✨

ഒരു വീടിന്റെ യഥാർത്ഥ ആയുസ്സ് തീരുമാനിക്കുന്നത് അതിന്റെ കൺസ്ട്രക്ഷൻ ക്വാളിറ്റിയാണ്. ഫൗണ്ടേഷൻ മുതൽ ഹാൻഡ്‌ഓവർ വരെയുള്ള ഓരോ ഘട്ടത്തിലും Aurex Builders ഉറപ്പാക്കുന്നത് Global Standard മെറ്റീരിയലുകളും വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാരവുമാണ്.

തലമുറകളോളം നിലനിൽക്കുന്ന കരുത്തും വിശ്വാസ്യതയും അതാണ് Aurex Builders

12/11/2026

സ്വപ്നതുല്യമായ ജീവിതത്തിലേക്ക് ഇനി അധികം കാത്തിരിപ്പില്ല

തൃശ്ശൂർ ചെമ്പുക്കാവിലെ Aurex Cascade City-യിലെ 1 BHK യൂണിറ്റുകൾ ഇതിനോടകം ഹാന്റ്ഓവർ ചെയ്തു കഴിഞ്ഞു. ഇനി അവശേഷിക്കുന്നത് കാസ്കേഡ് സിറ്റിയിലെ 2 & 3 BHK യൂണിറ്റുകളും, MG റോഡിന് സമീപമുള്ള Aurex Brookside-ലെ പ്രീമിയം 2, 3 & കോൺഫിഗറബിൾ 4 BHK റെസിഡൻസുകളുടെ താക്കോലുകളും മാത്രം!

പ്രവാസി സുഹൃത്തുക്കൾക്കും, ഡോക്ടർമാർക്കും, മികച്ച സൗകര്യങ്ങൾ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്കും ഇതൊരു അസുലഭ അവസരമാണ്. അടുത്ത പ്രൈസ് റിവിഷന് മുൻപ് വെറും 10% ഡൗൺ പേയ്മെന്റിൽ നിങ്ങളുടെ സ്വപ്ന ഭവനം ബുക്ക് ചെയ്യൂ!

Zero Handover Delay — ഉറപ്പായ ഗുണനിലവാരം, കൃത്യസമയത്ത് കൈമാറ്റം.

തൃശൂരിന്റെ ഹൃദയഭാഗത്ത്, എല്ലാം കൈയെത്തും ദൂരത്ത് Just 900 meters from Swaraj Round, Aurex Cascade City brings you 1, 2 &...
09/11/2026

തൃശൂരിന്റെ ഹൃദയഭാഗത്ത്, എല്ലാം കൈയെത്തും ദൂരത്ത്

Just 900 meters from Swaraj Round, Aurex Cascade City brings you 1, 2 & 3 BHK exclusive residences in Chembukkavu, Thrissur.

Enjoy the ultimate city walkability with top schools, hospitals, and shopping destinations just minutes away.

Experience modern luxury, prime connectivity, and unmatched convenience all in one place.

Where every light finds a home. 🪔✨This festival of lights, may your home be filled with warmth, prosperity, and endless ...
08/11/2026

Where every light finds a home. 🪔✨

This festival of lights, may your home be filled with warmth, prosperity, and endless joy. At Aurex Builders, we create spaces where every light shines brighter and every moment becomes a cherished memory.

Wishing you and your family a very Happy Diwali

07/11/2026

What if your dream home wasn't just a wish anymore?

From beautiful living spaces to lifestyle amenities, experience a home that brings more to life. With Aurex, your dream of better living is closer than you think.

Aurex Builders, Thrissur, Kerala
Enquire Now: +91 98465 07474 | +91 98460 07474

450 Meters from MG Road. A Million Miles from the Rush. ✨Experience the perfect balance of city connectivity and tranqui...
05/11/2026

450 Meters from MG Road. A Million Miles from the Rush. ✨

Experience the perfect balance of city connectivity and tranquil living at Aurex Brookside. Located just minutes from the city center, your home offers a peaceful retreat right when you step inside.

Aurex Brookside

2, 3 & 4 BHK Exclusive Residences | B+G+14 Floors

Kottappuram, Near MG Road, Thrissur

RERA Registered: K-RERA/PRJ/TSR/078/2026

Discover luxury living in the heart of Thrissur!

📍 Aurex Builders, Thrissur, Kerala

03/11/2026

നിങ്ങളുടെ ജീവിതശൈലിക്ക് കൂടുതൽ സൗകര്യങ്ങളും സന്തോഷവും നൽകുന്ന അപ്പാർട്ട്മെന്റ് ജീവിതം! 🏡✨

20-ലധികം വേൾഡ് ക്ലാസ് അമിനിറ്റീസും ആധുനിക സൗകര്യങ്ങളുമായി Aurex Cascade City ഒരുങ്ങുന്നു.

🏗️ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
📍 ചെമ്പൂക്കാവ്, തൃശ്ശൂർ

നിങ്ങളുടെ സ്വപ്നഭവനത്തെക്കുറിച്ച് കൂടുതൽ അറിയാൻ ഇന്ന് തന്നെ ബന്ധപ്പെടൂ!

Aurex Builders — Adorning Lives.

Address

Aurex Builders Pvt Ltd, Aurum Complex, Patturaikkal, Thrissur/680 020
Thrissur
680020

Alerts

Be the first to know and let us send you an email when Aurex Builders posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category

Nearby realtors & realty services