31/10/2026
🌴കേരളപ്പിറവി ആശംസകൾ! 💚
പാരമ്പര്യത്തിന്റെ മനോഹാരിതയും പുതുമയുടെ സ്വപ്നങ്ങളും ഒന്നിക്കുന്ന നമ്മുടെ കേരളം! ✨
കേരളത്തിന്റെ സമ്പന്നമായ സംസ്കാരവും പൈതൃകവും ആഘോഷിക്കുന്ന ഈ ദിനത്തിൽ, ഓരോ കുടുംബത്തിന്റെയും സ്വപ്നങ്ങൾക്ക് ഒരു മനോഹരമായ ഇടം ഒരുക്കാനുള്ള പ്രതിബദ്ധതയുമായി ഞങ്ങളും മുന്നോട്ട്. 🏡❤️
Rooted in Tradition, Inspired by Tomorrow!🌿
This Kerala Piravi, Parka Homes – Lumière Premium Villas celebrates the timeless beauty of Kerala and the dreams that make every house a home.
Wishing everyone a Happy Kerala Piravi! 💚