Greenland properties KTM

Directions Website

Greenland properties KTM Contact for,Buying/ Selling,Commercial building space,Villas,house plot, commercial purpose land etc.

29/10/2026

🌟 കോട്ടയം അതിരമ്പുഴയിൽ മനോഹരമായ പുതിയ ഇരുനില വീട് വിൽപനയ്ക്ക്! 🌟

ശാന്തവും മനോഹരവുമായ അന്തരീക്ഷത്തിൽ, എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി ഇതാ ഒരു മികച്ച അവസരം!

🏠 Property Highlights :

land area : 09 cent | 2200 sft
East facing
Open well
Panjayath road frontage (അതിരമ്പുഴ പഞ്ചായത്ത്)
Residential area | independent house

വീടിന്റെ പ്രത്യേകതകൾ:

04 bed with attached
Porch | sitout | living space | prayer unit
Dinning and family living space
Common wash counter
Modular kitchen | working kitchen
Stairs with ss handrails
Upper living space
Private balcony | common balcony
Covered open truss

- [ ] 📍 ലൊക്കേഷൻ & യാത്രാ സൗകര്യങ്ങൾ:

ആതിരമ്പുഴ സെൻട്രൽ ജംഗ്ഷനിൽ നിന്നും വെറും 600 മീറ്റർ മാത്രം.

ഏറ്റുമാനൂർ ടൗണിലേക്ക് 3.5 കിലോമീറ്റർ ദൂരം മാത്രം.

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലേക്ക് 2 കിലോമീറ്റർ.

KE സ്കൂൾ, SFS സ്കൂൾ, തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രേവഷണൽ കോളേജ്ക്കൾ കൂടാതെ അതിരമ്പുഴ പള്ളി, ഏറ്റുമാനൂർ അമ്പലം, പ്രമുഖ ആശുപത്രികൾ, സൂപ്പർമാർക്കറ്റുകൾ, ബാങ്കുകൾ സർക്കാർ സ്ഥാപനങ്ങൾ എന്നിവയെല്ലാം വിളിപ്പാടകലെ!

ടൗണിലെ തിരക്കുകളിൽ നിന്നും മാറി, സമാധാനപരമായി കുടുംബത്തോടൊപ്പം ജീവിക്കാൻ ഏറ്റവും അനുയോജ്യമായ വീട്.

ഈ മികച്ച അവസരം കൈവിടാതിരിക്കൂ! കൂടുതൽ വിവരങ്ങൾക്കും വീട് നേരിട്ട് കാണുന്നതിനുമായി ഇപ്പോൾ തന്നെ ബന്ധപ്പെടുക:

𝐆𝐞𝐭 𝐲𝐨𝐮𝐫 𝐝𝐫𝐞𝐚𝐦 𝐰𝐢𝐭𝐡,
“𝐆𝐫𝐞𝐞𝐧𝐥𝐚𝐧𝐝_𝐩𝐫𝐨𝐩𝐞𝐫𝐭𝐢𝐞’𝐬_𝐊𝐓𝐌”🏡

ᴍᴏʀᴇ ɪɴꜰᴏ. ᴄᴏɴᴛᴀᴄᴛ ᴜꜱ,
+919747602931 | +917306221280

25/10/2026

കോട്ടയം മണർകാട്‌ മാലം ജംഗ്ഷന് സമീപം മെയിൻ റോഡ് സൈഡിൽ പുതിയ ഇരുനില വീട് വില്പനക്ക് !

Location : Malam jn. ( bus road side )
Land area : 06 cent
Built up area : 2350sft

04 bed with attached | sitout
Gust living space | dining and family living area
Kitchen | working kitchen
Upper living | balcony

Open well
Compound wall with gate
East facing
Vasthu based construction
Residential area

Manarcadu church jn. 900 meter

Asking price 80 lkh ( Negotiable )

School🚸 | hospital 🏥 | Petrol pump ⛽️ | family restaurant 🍽️ | health club 💪| supermarket🛒 | places of worship 😇🙏🏽 etc….. are within 5km

𝐆𝐞𝐭 𝐲𝐨𝐮𝐫 𝐝𝐫𝐞𝐚𝐦 𝐰𝐢𝐭𝐡,
“𝐆𝐫𝐞𝐞𝐧𝐥𝐚𝐧𝐝_𝐩𝐫𝐨𝐩𝐞𝐫𝐭𝐢𝐞’𝐬_𝐊𝐓𝐌”🏡

ᴍᴏʀᴇ ɪɴꜰᴏ. ᴄᴏɴᴛᴀᴄᴛ ᴜꜱ,
+919747602931 | +917306221280

New House for Sale in Kaippuzha Kottayam കോട്ടയം നീണ്ടൂർ റോഡിൽ കൈപ്പുഴ ജംഗ്ഷന് സമീപം 10 സെന്റ് സ്ഥലത്തിൽ 04 ബെഡ്റൂം അറ്റ...
23/10/2026

New House for Sale in Kaippuzha Kottayam

കോട്ടയം നീണ്ടൂർ റോഡിൽ കൈപ്പുഴ ജംഗ്ഷന് സമീപം 10 സെന്റ് സ്ഥലത്തിൽ 04 ബെഡ്റൂം അറ്റാച്ച്ഡ് ബാത്രൂം കൂടിയ പുത്തൻ പുതിയ വീട് വിൽപനയ്ക്കായി ഒരുങ്ങുന്നു......

Prime location : Kaippuzha jn.Kottayam
Neendoor Kaippuzha main (bus route) road side.

Near HDP hospital ( Carithas hospital )

Land area : 10 cent
Built up area : 2550 sft

Asking price : 1.15 Cr (negotiable)

4 spacious bedrooms ( attached )
Sitout | Gust living room | Dinning and family living space
Modular kitchen | working kitchen
Stairs with Toughened glass rail
Upper living | balcony | roofing sheet covered open truss

Compound wall with gate
Open well
Interlocked yard
Threeface electricity connection
Residential area

School🚸 | hospital 🏥 | Petrol pump ⛽️ | family restaurant 🍽️ | health club 💪| supermarket🛒 | places of worship 😇🙏🏽 etc….. are within 5km

𝐆𝐞𝐭 𝐲𝐨𝐮𝐫 𝐝𝐫𝐞𝐚𝐦 𝐰𝐢𝐭𝐡,
“𝐆𝐫𝐞𝐞𝐧𝐥𝐚𝐧𝐝_𝐩𝐫𝐨𝐩𝐞𝐫𝐭𝐢𝐞’𝐬_𝐊𝐓𝐌”🏡

ᴍᴏʀᴇ ɪɴꜰᴏ. ᴄᴏɴᴛᴀᴄᴛ ᴜꜱ,
+919747602931 | +917306221280

🏡 കോട്ടയം കണക്കാരിയിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ സുന്ദരമായ പുതിയ വീട് വിൽപനയ്ക്ക്!കോട്ടയം കണക്കാരി അമ്പലക്കവല ജംഗ്ഷനി...
23/10/2026

🏡 കോട്ടയം കണക്കാരിയിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ സുന്ദരമായ പുതിയ വീട് വിൽപനയ്ക്ക്!

കോട്ടയം കണക്കാരി അമ്പലക്കവല ജംഗ്ഷനിൽ നിന്നും വെറും 500 മീറ്റർ മാത്രം അകലെയായി ശാന്തവും മനോഹരവുമായ അന്തരീക്ഷത്തിൽ ഒരു പുത്തൻ വീട് വിൽപ്പനയ്ക്ക് തയ്യാറാണ്.

പ്രധാന സവിശേഷതകൾ:

വിസ്തീർണ്ണം: 7 സെന്റ് സ്ഥലം, 1200 Sq.Ft വീട്.

കിടപ്പുമുറികൾ: 2 ബെഡ്‌റൂമുകൾ (രണ്ടും അറ്റാച്ച്ഡ്).

യാത്രാസൗകര്യം: എറണാകുളം ബസ് റൂട്ടിൽ നിന്നും വെറും 500 മീറ്റർ ദൂരം മാത്രം.

അടുത്തുള്ള സൗകര്യങ്ങൾ (5 കിലോമീറ്റർ ചുറ്റളവിൽ): സ്കൂളുകൾ, ഹോസ്പിറ്റലുകൾ, സർക്കാർ സ്ഥാപനങ്ങൾ, റെയിൽവേ സ്റ്റേഷൻ എന്നിവയെല്ലാം വളരെ അടുത്താണ്.

അനുയോജ്യം: ഒരു സാധാരണ കുടുംബത്തിന് പറ്റിയ എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള ഒരു കൊച്ചു സ്വപ്ന ഭവനം.

💰 ചോദിക്കുന്ന വില: ₹45 ലക്ഷം (വില ചർച്ച ചെയ്യാവുന്നതാണ് / Negotiable)

കൂടുതൽ വിവരങ്ങൾക്കും നേരിട്ട് വീട് കാണുന്നതിനുമായി ദയവായി ബന്ധപ്പെടുക:

𝐆𝐞𝐭 𝐲𝐨𝐮𝐫 𝐝𝐫𝐞𝐚𝐦 𝐰𝐢𝐭𝐡,
“𝐆𝐫𝐞𝐞𝐧𝐥𝐚𝐧𝐝_𝐩𝐫𝐨𝐩𝐞𝐫𝐭𝐢𝐞’𝐬_𝐊𝐓𝐌”🏡

ᴍᴏʀᴇ ɪɴꜰᴏ. ᴄᴏɴᴛᴀᴄᴛ ᴜꜱ,
+919747602931 | +917306221280

Athirampuzha 2200 sft  | 9 cent | 4 bhk East facing 98 lkh asking priceContact number: 097476 02931
21/10/2026

Athirampuzha
2200 sft | 9 cent | 4 bhk
East facing
98 lkh asking price
Contact number: 097476 02931

കോട്ടയം ഏറ്റുമാനൂരിൽ സ്വന്തമായി ഒരു സ്വപ്ന ഭവനം! ടൗണിനോട് ചേർന്ന് എല്ലാ സൗകര്യങ്ങളുമുള്ള മനോഹരമായ വീട് വിൽപ്പനയ്ക്ക്ശാന്...
18/10/2026

കോട്ടയം ഏറ്റുമാനൂരിൽ സ്വന്തമായി ഒരു സ്വപ്ന ഭവനം! ടൗണിനോട് ചേർന്ന് എല്ലാ സൗകര്യങ്ങളുമുള്ള മനോഹരമായ വീട് വിൽപ്പനയ്ക്ക്

ശാന്തവും മനോഹരവുമായ അന്തരീക്ഷത്തിൽ, ടൗണിന്റെ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു വീട് അന്വേഷിക്കുകയാണോ? ഏറ്റുമാനൂർ ടൗണിൽ നിന്നും വെറും 2.5 കിലോമീറ്റർ
അകലെയായാണ് ഈ പുത്തൻ പുതിയ വീട് സ്ഥിതി ചെയ്യുന്നത്.

🏠 പ്രധാന പ്രത്യേകതകൾ:

സ്ഥലം: 13 സെന്റ് സ്ഥലം.

വീട്: 1600 sq.ft. വിസ്തൃതിയിലുള്ള അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ വീട്.

ബെഡ്‌റൂമുകൾ: 3 ബെഡ്‌റൂമുകളും അറ്റാച്ച്ഡ് ബാത്റൂമുകളും.

നിർമ്മാണം: പൂർണ്ണമായും വാസ്തുശാസ്ത്രപ്രകാരം പണി കഴിപ്പിച്ചത്.

📍 ലൊക്കേഷൻ ഹൈലൈറ്റ്‌സ്:

ചെറുവണ്ടൂർ ജംഗ്ഷന് സമീപം.

പ്രധാന ബസ് റൂട്ടിൽ നിന്നും വെറും 800 മീറ്റർ മാത്രം ദൂരം.

ഏറ്റുമാനൂർ ടൗണിന്റെ അടുത്തായതുകൊണ്ട് 5 കിലോമീറ്റർ ചുറ്റളവിൽ താഴെ പറയുന്ന സൗകര്യങ്ങളെല്ലാം ലഭ്യമാണ്:
സ്കൂളുകളും പ്രൊഫഷണൽ കോളേജുകളും
ആശുപത്രികൾ
സൂപ്പർമാർക്കറ്റുകൾ
അമ്പലം, പള്ളി, മോസ്ക് (എല്ലാ ആരാധനാലയങ്ങളും സമീപത്ത്)
സർക്കാർ സ്ഥാപനങ്ങൾ

💧 പ്രകൃതി അനുകൂലമായ ചുറ്റുപാട്:

365 ദിവസവും സുലഭമായി വെള്ളം ലഭിക്കുന്നു.
യാതൊരുവിധ വെള്ളപ്പൊക്ക ഭീഷണിയുമില്ലാത്ത, തികച്ചും സുരക്ഷിതമായ റെസിഡൻഷ്യൽ ഏരിയ.

കുടുംബത്തോടൊപ്പം സമാധാനത്തോടെ ജീവിക്കാൻ പറ്റിയ നല്ലൊരു ഭൂപ്രദേശം.

💰 ചോദിക്കുന്ന വില: ₹80 ലക്ഷം രൂപ (ചെറുതായി സംസാരിക്കാവുന്നതാണ്)

നിങ്ങളുടെ കുടുംബത്തിന് അനുയോജ്യമായ ഈ മനോഹര ഭവനം സ്വന്തമാക്കാൻ ഉടൻ ബന്ധപ്പെടുക

𝐆𝐞𝐭 𝐲𝐨𝐮𝐫 𝐝𝐫𝐞𝐚𝐦 𝐰𝐢𝐭𝐡,
“𝐆𝐫𝐞𝐞𝐧𝐥𝐚𝐧𝐝_𝐩𝐫𝐨𝐩𝐞𝐫𝐭𝐢𝐞’𝐬_𝐊𝐓𝐌”🏡

ᴍᴏʀᴇ ɪɴꜰᴏ. ᴄᴏɴᴛᴀᴄᴛ ᴜꜱ,
+919747602931 | +917306221280

Address

Ettumanoor
Kottayam
686637

Alerts

Be the first to know and let us send you an email when Greenland properties KTM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category

Nearby realtors & realty services