12/10/2026
അത് അങ്ങിനെയാണ്.. കൊടുങ്കാറ്റിലും പേമാരിയിലും കൂരിരിട്ടിലും ബുദ്ധിമുട്ടിന്റെ കഷ്ടപ്പാടിന്റെ ചവിട്ടുപടികൾ ചവിട്ടി നടന്നിട്ടുള്ള വർക്ക് ചെറുപ്പം മുതൽ.. ജീവിതാനുഭവങ്ങൾ അനുഭവിച്ചവർക്ക്.. ഇതൊക്കെ എന്ത്.. പക്ഷേ ഒന്നും പറയില്ല മൗനമായിരിക്കും അവരുടെ മുന്നിൽ പോയി അള്ളു പറയാതിരുന്നാൽ നന്നായിരിക്കും.. 🙏❤️🙏 ജീവിതാനുഭവം പലർക്കും പല രീതിയിലാണ്.. അതെല്ലാം അനുഭവിച്ചവർക്കേ അത് പറയാൻ കഴിയു.. പക്ഷേ ശരിക്കും അനുഭവിച്ചവർ ഒന്നുമിണ്ടില്ല അവരുടെ ജീവിതം മൗനമായിരിക്കും അത് മനസ്സിലാക്കിയാൽ മതി.. ചില മൗനങ്ങൾക്ക് കൊടുങ്കാറ്റിന്റെ ശക്തിയുണ്ടാകും.. ( എന്നെ സ്നേഹിക്കുന്നവർ ഇഷ്ടമുള്ളവർ എന്നെ തള്ളിപ്പറഞ്ഞാലും.. ഞാൻ സ്നേഹിക്കുന്നവർ എനിക്കിഷ്ടമുള്ളവരെ മരിക്കുംവരെ ഞാൻ ഒരിക്കലും തള്ളി പറയില്ല..).