16/05/2026
📢 We're Hiring | ജോലി ഒഴിവ്
Ettumanoor, Kottayam
Prime NRI Property Management is looking for a smart and dedicated Client Relations & Operations Executive to join our Ettumanoor office.
ഏറ്റുമാനൂരിലെ ഞങ്ങളുടെ ഓഫീസിലേക്ക് Client Relations & Operations Executive ആയി പ്രവർത്തിക്കാൻ യോഗ്യതയുള്ള ഒരു വനിതാ ജീവനക്കാരിയെ ആവശ്യമുണ്ട്.
What you'll do | ജോലിയുടെ സ്വഭാവം:
✅ Handle client calls, emails & WhatsApp
ക്ലയന്റുകളുമായി ഫോൺ, ഇമെയിൽ, വാട്സ്ആപ്പ് വഴി ആശയവിനിമയം
✅ Coordinate with advocates & visit courts
അഭിഭാഷകരുമായി ഏകോപിപ്പിക്കൽ, കോടതി സന്ദർശനം
✅ Manage office accounts & records
ഓഫീസ് അക്കൗണ്ടിംഗും രേഖ സൂക്ഷിപ്പും
✅ Handle our social media pages
സോഷ്യൽ മീഡിയ മാനേജ്മെന്റ്
✅ Prepare RTI applications
RTI അപേക്ഷകൾ തയ്യാറാക്കൽ
✅ Arrange property services for NRI clients
NRI ക്ലയന്റുകൾക്കായി പ്രോപ്പർട്ടി സേവനങ്ങൾ ഒരുക്കൽ
What we need | ആവശ്യമായ യോഗ്യതകൾ:
🔹 Female candidate preferred | വനിത അപേക്ഷകർക്ക് മുൻഗണന
🔹 Fluent in Malayalam & English | മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യം
🔹 Any degree preferred (Commerce / Arts / Business Administration / Social Work) | ഏതെങ്കിലും വിഷയത്തിൽ ബിരുദം (കൊമേഴ്സ് / ആർട്സ് / ബിസിനസ് അഡ്മിനിസ്ട്രേഷൻ / സോഷ്യൽ വർക്ക് അഭിലഷണീയം)
🔹 Willing to learn legal procedures | നിയമ നടപടികൾ പഠിക്കാൻ താൽപര്യം
🔹 Good working knowledge of MS Word & Excel | MS Word, Excel ഉപയോഗിക്കാൻ അറിവുള്ളവർ
🔹 Kottayam district residents preferred | കോട്ടയം ജില്ലക്കാർക്ക് മുൻഗണന
Salary | ശമ്പളം:
₹15,000 – ₹22,000 (based on experience)
📍 Ettumanoor, Kottayam
📞 WhatsApp: 095443 404055
📧 [email protected]
⏳ Apply before | അവസാന തീയതി: 31 May 2026
Share this post | ഈ പോസ്റ്റ് ഷെയർ ചെയ്യൂ
You might help someone find a great opportunity!