14/10/2026
ആലപ്പുഴ വണ്ടാനം ഹോസ്പിറ്റലിന് സമീപം എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ മനോഹരമായ ഒരു വീട് സ്വന്തമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
6 സെന്റിൽ 1,850 സ്ക്വയർ ഫീറ്റിൽ വ്യാപിച്ചുകിടക്കുന്ന ഈ പ്രീമിയം ഭവനത്തിൽ 4 വിശാലമായ ബെഡ്‌റൂമുകളും ബാത്റൂമുകളും, ഒപ്പം 5 kW സോളാർ സിസ്റ്റവും സജ്ജീകരിച്ചിട്ടുണ്ട്. ആകർഷകമായ ഈ വീടിന്റെ ആന്റിങ് പ്രൈസ് 1.10 കോടി രൂപയാണ്.
📞 97475 40997, 89439 80730