03/10/2026
Property - 1166
വലപ്പാട് ഏറ്റവും ഡിമാന്റുള്ള ഒരു പ്രൈം ലൊക്കേഷനിൽ, പക്കാ ഇൻവെസ്റ്റ്മെന്റ് വാല്യൂ ഉള്ള ഒരു ഡീൽ Kerala Real Estate Forum ഇതാ നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുന്നു...
തൃശൂർ ജില്ലയിലെ കോതകുളം NH ബൈപാസിന് തൊട്ടടുത്ത്, PWD റോഡിനോട് ചേർന്ന് കിടക്കുന്ന ലൊക്കേഷനിൽ നിങ്ങളുടെ Dream Home വെക്കാനാണെങ്കിലും, Commercial സ്ഥാപനം തുടങ്ങാനാണെങ്കിലും, മികച്ച റോഡ് frontage ഉം connectivity ഉം ഉള്ള 7 സെന്റ് സ്ഥലമാണ് വില്പനക്ക് വന്നിട്ടുള്ളത്.
നടക്കാവുന്ന ദൂരത്തിൽ തന്നെ കോളേജ്, ഗവണ്മെന്റ്-സിബിഎസ്ഇ സ്കൂളുകൾ & ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റുകൾ, പ്രധാന ധനകാര്യ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ
എന്നിവിടങ്ങളിലേക്കെല്ലാം easy acsess....ഒപ്പം ശുദ്ധജല ലഭ്യതയും
ഏകദേശം 20 മീറ്റർ റോഡ് frontage ഉം ഈ സ്ഥലത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.
കൂടുതൽ വിവരങ്ങൾക്ക്
വിളിക്കേണ്ട നമ്പർ :
Call. : +91 9400916369
Whatsapp : +91 73066 39305
,
, ,