03/10/2026
ഇളമക്കര സരസ്വതി വിദ്യാനികേതന്‍ CBSE സ്കൂള്‍ വളരെ അടുത്തായി നല്ല പാര്‍പ്പിട ഏരിയയില്‍ പഴയ ഒറ്റനില ടെറസ് വീടോട് കൂടിയ 5 സെനറ്റ് ഭൂമി വില്‍പ്പനയ്ക്ക്.
ആഡംബര വീട് നിര്‍മ്മാണത്തിനും, ചെറിയ അപ്പാര്‍ട്ട്മെന്റ് നിര്‍മ്മിച്ച് വാടകയ്ക്ക് കൊടുക്കുന്നതിനും (സ്കൂള്‍ പരിസരത്ത് വാടക വീടുകള്‍ക്ക് വന്‍ ഡിമാന്‍ഡ് ആണ്) ഓഫീസ് കെട്ടിടം ഗോഡൌണ്‍ ഉള്‍പ്പെടെ നിര്‍മ്മിക്കാനും അത്യുത്തമം ആയ പ്ലോട്ട് ആണിത്. ഉപയോഗയോഗ്യമായ വീട് ഉള്ളതിനാല്‍ നിലവില്‍ ഇന്‍വെസ്റ്റ് ചെയ്താല്‍ വാടക വരുമാനം ലഭിച്ചുതുടങ്ങും. രണ്ടു വഴികളുടെ മൂല പ്ലോട്ട് ആയി വരുന്നതിനാല്‍ ആകര്‍ഷകമായ ദൃശ്യത ലഭിക്കുന്നു.
ബസ്സ് റൂട്ടിലേയ്ക്ക് 200 മീറ്റര്‍
സരസ്വതി സ്കൂള്‍ - 300 മീറ്റര്‍
ഭവന്‍സ് സ്കൂള്‍- 1 കി.മി
കലൂര്‍ മെട്രോ സ്റ്റേഷന് - 1.5 കി.മി
വില - 22 ലക്ഷം സെന്റിന്
വിലയില്‍ ചെറിയ മാറ്റം പ്രതീക്ഷിക്കാം
Wapp/ Call-9745270045