02/09/2026
കോഴിക്കോട് ടൗണിൽ നിന്ന് 20 Km ചുറ്റളവിൽ പെട്രോൾ പമ്പ് തുടങ്ങുവാൻ അനുയോജ്യമായ സ്ഥലം വാടകയക്ക് ആവശ്യം ഉണ്ട് .
നിബന്ധനകൾ
1- 25 സെൻ്റ് മുതൽ 30 സെൻ്റ് വരെ.
2 -മിനിമം 30 മീറ്റർ റോഡ് ഫ്രണ്ടേജ് 30 മീറ്റർ വീതി ഉള്ളിലേക്ക്.
3- ആധാരം പറമ്പ് ആകണം
4- വാട്ടർ ബോഡി പാടില്ല
5 -സ്കൂൾ , കോളേജ് ഹോസ്പിറ്റൽ എന്നിവ 50 മീറ്റർ അകലത്തിൽ പാടില്ല
6- മിനിമം 20 വർഷം മുതൽ 30 വർഷം വരെ എഗ്രിമെൻ്റ് കാലാവധി .
Real deal 8547278746