17/10/2026
കണ്ണൂർ എരുവട്ടി, തളിപ്പറമ്പ് – 7 ഏക്കർ 75 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്
കണ്ണൂർ തളിപ്പറമ്പിലെ എരുവട്ടിയിൽ കൃഷിക്കും നിക്ഷേപത്തിനും അനുയോജ്യമായ 7 ഏക്കർ 75 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. സ്ഥലത്ത് ഏകദേശം 650 റബ്ബർ മരങ്ങളും കായ്ക്കാൻ തുടങ്ങിയ 500 കമുകുകളും ചൊട്ടയിടാൻ തുടങ്ങിയ 250 തെങ്ങുകളും ഉണ്ട്. കൃഷിക്ക് നനയ്ക്കാൻ സൗകര്യമുള്ള കുളവും മൂന്ന് കിടപ്പുമുറികളുള്ള വീടും തൊഴിലാളികൾക്കുള്ള വീടും ഉൾപ്പെടുന്നു.
വില: സെന്റിന് ₹35,000
Property ID : TS516260
👇 പൂർണ്ണ വിവരങ്ങൾക്ക് താഴെ കമന്റ് കാണുക.