Vijaya Real Estate Group

Call Directions Website Contact the business

Vijaya Real Estate Group വീടുകൾ/വസ്തുക്കൾ വാങ്ങുവാനും വിൽക്കുവാനും At Vijaya Real Estate Group, you are number one. We believe in a strict Code of Ethics. to 5:00 p.m.

Whether you are a property owner, tenant, or buyer, we value your business and will provide you with the individual attention and service you deserve. We believe in integrity, commitment to excellence, a professional attitude, and personalized care. OUR TEAM Vijaya Group provides a wide variety of real estate services to investors. We understand that you do not want to be in the business of real estate and property management, but we do. Some of the solutions we offer our clients are: Broker Opinion of valuation,Marketing for sale,Managing the Property while vacant,Lawn Maintenance General Maintenance Services, General Contractor Recommend Repairs, Managing Property while Occupied Lease Enforcement,Maintaining Security Deposit Collection of Rents Eviction Service Marketing the Property for Lease. Location & Hours of Business Our company located at Pandalam.This location affords us a very visible corner. One of the best in the City of Pathanamthitta District. Vijaya Groups regular hours of operation are: Everyday from 9:00 a.m. Closed for lunch 12 to 1 except by appointment. Property shown on everyday on appointment basis.. Check out our online features or call us today at 6238448221


എന്ത് കൊണ്ട് വിജയ റിയൽ എസ്റ്റേറ്റ്?വിജയ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ്‌ വഴി നിങ്ങൾക്ക് വസ്തു വീട് മുതലായവ വാങ്ങുന്നതിനും വിൽക്കുന്നതിനും സാധിക്കുന്നു അനാവശ്യ മുതൽ മുടക്കുകൾ ഇല്ലാതെ, നമ്മുടെ പേജിൽ ലിസ്റ്റ് ചെയ്യുന്ന വീടുകൾ വസ്തുക്കൾ തുടങ്ങിയവ വാങ്ങുവാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഒരു അപ്പോയ്ന്റ്മെന്റ് ഫിക്സ് ചെയ്തിട്ട് വന്നു കാണാവുന്നതാണ്, (രാവിലെ ഒൻപതര മണിക്ക് മുൻപായി നിങ്ങൾ കാണാൻ ഉദ്ദേശിക്കുന്ന പ്രോപ്പർട്ടി അവൈലബിൾ ആണോ എന്നും അന്നേ ദിവസം എത്ര മണിക്ക് വരും എന്നും അറിയിക്കേണ്ടതുണ്ട് )ഞങ്ങളുടെ റിപ്രെസെന്ററ്റീവ് നിങ്ങളെ അസ്സിസ്റ്റ്‌ ചെയ്യുന്നു, ഇഷ്ടപ്പെടുന്ന പ്രോപ്പർട്ടിക്ക് എഗ്രിമെന്റ് തയാറാക്കി നൽകുകയും,കുറഞ്ഞ ചിലവിൽ വിദഗ്ധരായ ആധാരം എഴുത്തുകാരുടെ സർവീസ് ലഭ്യമാക്കി തരികയും,ലോൺ സൗകര്യം വേണ്ടവർക്ക് പ്രമുഖ ബാങ്കുകളുടെ ലോൺ സൗകര്യം ഏർപ്പെടുത്തി തരുകയും ചെയ്യുന്നു, ചെറിയ വീടുകൾ വസ്തുക്കൾ തുടങ്ങി വലിയ ബഡ്ജറ്റിൽ ഉള്ളവ വരെ ഞങ്ങൾ കൈകാര്യം ചെയ്യുന്നു മിതമായ ഫീ മാത്രമാണ് ഇതിൽ ഞങ്ങൾ ഈടാക്കുന്നത്, സർവീസ് ചാർജിനു പുറമെ അഡിഷണൽ ആയി നിങ്ങൾ ഒരു ചാർജുകളും നൽകേണ്ട ആവശ്യം ഇല്ല, വിശ്വസ്ഥതയും ഉത്തരവാദിത്വവും മാത്രമാണ് ഞങ്ങളുടെ മുഖമുദ്ര�

അടൂരിൽ 4bhk വില്ല വില്പനക്ക് വന്നിട്ടുണ്ട് 👇👇👇👇👇👇👇💥💥💥💥💥💥💥💥💥💥💥💥💥💥💥💥അടൂർ ബൈ പാസിൽ നിന്നും 2കിലോമീറ്റർ ദൂരം മൂന്നാളം 4bhk വ...
16/11/2026

അടൂരിൽ 4bhk വില്ല വില്പനക്ക് വന്നിട്ടുണ്ട് 👇👇👇👇👇👇👇💥💥💥💥💥💥💥💥💥💥💥💥💥💥💥💥

അടൂർ ബൈ പാസിൽ നിന്നും 2കിലോമീറ്റർ ദൂരം
മൂന്നാളം

4bhk വില്ല 1800sqft 10സെന്റ് പ്ലോട്ട് 3വർഷം പഴക്കം

Sitout ഹാൾ 4ബെഡ്‌റൂംസ് 1അറ്റാച്ഡ് 2കോമൺ ടോയ്ലറ്റ്സ് 2കിച്ചൻ ബാൽക്കണി ടെറസ് കാർ പാർക്കിംഗ് സൗകര്യം

വലിയ വാഹനങ്ങൾ കയറി വരുന്ന വഴി ജല ലഭ്യത ഉള്ള കിണർ

വിവിധ തരം വൃക്ഷങ്ങളും ചെടികളും നട്ടു പിടിപ്പിച്ചിരിക്കുന്ന ഗേറ്റഡ് പ്രോപ്പർട്ടി

ലോൺ സൗകര്യം ലഭ്യമാണ്

68 ലക്ഷം

വന്നു കാണാൻ 062384 48221

16/11/2026

അടൂരിൽ 4bhk വില്ല വില്പനക്ക് വന്നിട്ടുണ്ട് 👇👇👇👇👇👇👇💥💥💥💥💥💥💥💥💥💥💥💥💥💥💥💥

അടൂർ ബൈ പാസിൽ നിന്നും 2കിലോമീറ്റർ ദൂരം
മൂന്നാളം

4bhk വില്ല 1800sqft 10സെന്റ് പ്ലോട്ട് 3വർഷം പഴക്കം

Sitout ഹാൾ 4ബെഡ്‌റൂംസ് 1അറ്റാച്ഡ് 2കോമൺ ടോയ്ലറ്റ്സ് 2കിച്ചൻ ബാൽക്കണി ടെറസ് കാർ പാർക്കിംഗ് സൗകര്യം

വലിയ വാഹനങ്ങൾ കയറി വരുന്ന വഴി ജല ലഭ്യത ഉള്ള കിണർ

വിവിധ തരം വൃക്ഷങ്ങളും ചെടികളും നട്ടു പിടിപ്പിച്ചിരിക്കുന്ന ഗേറ്റഡ് പ്രോപ്പർട്ടി

ലോൺ സൗകര്യം ലഭ്യമാണ്

68 ലക്ഷം

വന്നു കാണാൻ 062384 48221

ആലപ്പുഴ മാവേലിക്കര 2000 sqft വരുന്ന പഴയ വീട് വില്പനക്ക് വിദ്യാധിരാജ സൈനിക സ്കൂൾ ന് സമീപം 10സെന്റിൽ വരുന്ന ഈ വീട് 5ബെഡ്‌റ...
13/11/2026

ആലപ്പുഴ മാവേലിക്കര 2000 sqft വരുന്ന പഴയ വീട് വില്പനക്ക്

വിദ്യാധിരാജ സൈനിക സ്കൂൾ ന് സമീപം 10സെന്റിൽ വരുന്ന ഈ വീട് 5ബെഡ്‌റൂം സൗകര്യം ഉള്ളതാണ് 2000 ൽ നിർമിച്ച വീടാണ്

ഈ വീടിനു ഉടമ 1കോടി ചോദിക്കുന്നു താല്പര്യം ഉള്ളവർ വന്നു കാണു 062384 48221

ലോൺ സൗകര്യത്തോടെ 22ലക്ഷം രൂപക്ക് പത്തനംതിട്ടയിൽ 18സെന്റ് പുരയിടവും വാർക്ക വീടും  👇👇👇👇👇👇💥💥💥💥💥👇👇👇💥💥💥💥👇👇👇👇💥💥💥💥പത്തനംതിട്ട മ...
13/11/2026

ലോൺ സൗകര്യത്തോടെ 22ലക്ഷം രൂപക്ക് പത്തനംതിട്ടയിൽ 18സെന്റ് പുരയിടവും വാർക്ക വീടും 👇👇👇👇👇👇💥💥💥💥💥👇👇👇💥💥💥💥👇👇👇👇💥💥💥💥

പത്തനംതിട്ട മലയാലപ്പുഴയിൽ ജംഗ്ഷനിൽ സമീപം 18 സെന്റ് പുരയിടത്തിൽ വാർക്ക വീട് വില്പനക്ക്

കിണർ പൈപ്പ് ലൈൻ കണക്ഷൻ വഴി സൗകര്യം ഉള്ളത്

ലോൺ സൗകര്യം ലഭ്യമാണ്

വന്നു കാണാൻ വിളിക്കു 062384 48221

16 ലക്ഷം രൂപക്ക്  21.5 സെന്റും ഓടിട്ട വീടും  👇👇👇👇👇👇👇👇👇👇👇💥💥💥💥💥💥💥👇👇👇👇👇👇👇ആലപ്പുഴ ജില്ലയിൽ ഉൾപ്പെടുന്ന പന്തളത്തിനും നൂറനാടിന...
13/11/2026

16 ലക്ഷം രൂപക്ക് 21.5 സെന്റും ഓടിട്ട വീടും 👇👇👇👇👇👇👇👇👇👇👇💥💥💥💥💥💥💥👇👇👇👇👇👇👇

ആലപ്പുഴ ജില്ലയിൽ ഉൾപ്പെടുന്ന പന്തളത്തിനും നൂറനാടിനും ഇടയിൽ ഇടപ്പോണ് 21.5 സെന്റും വീടും വില്പനക്ക്

3 വലിയ മുറികൾ കിച്ചൻ, അകത്തു ടോയ്ലറ്റ് ഉള്ള ഓടിട്ട വീട്

16ലക്ഷം വില കുറയില്ല

അവിടെ സെന്റിന് 125000/- വില ഉള്ളതാണ്

ആലപ്പുഴ ജില്ലയിൽ മാവേലിക്കര പന്തളം റൂട്ടിൽ

ഇടപ്പോണ് പവർ ഹൗസിനു അടുത്ത്

🚛വലിയ വാഹനം വരുന്ന വഴി

വെട്ടി കൊണ്ടിരിക്കുന്ന റബ്ബർ മരങ്ങൾ

🌊വറ്റാത്ത കിണർ

വെള്ളം കയറാത്ത സ്ഥലം

Residential ഏരിയ

ബസ് റൂട്ടിലേക്ക് 400 മീറ്റർ ദൂരം

വീട് തേച്ചിട്ടില്ല, പഴയ വീടാണ് എന്നാൽ വലിയ മുറികൾ ആണുള്ളത്

താല്പര്യം ഉള്ളവർ വിളിച്ചിട്ട് വന്നു കാണു

062384 48221

പന്തളത്ത് 12 ലക്ഷം രൂപക്ക് ലോൺ സൗകര്യത്തോട് കൂടി മനോഹരമായ വീട് വില്പനക്ക് 👇👇👇👇👇👇👇💥💥💥💥💥💥💥💥👇👇👇👇👇👇👇എംസി റോഡിൽ നിന്നും 1കിലോ...
11/11/2026

പന്തളത്ത് 12 ലക്ഷം രൂപക്ക് ലോൺ സൗകര്യത്തോട് കൂടി മനോഹരമായ വീട് വില്പനക്ക് 👇👇👇👇👇👇👇💥💥💥💥💥💥💥💥👇👇👇👇👇👇👇

എംസി റോഡിൽ നിന്നും 1കിലോമീറ്റർ ദൂരം

പ്രമാണത്തിൽ 8സെന്റ് അളവിൽ 9സെന്റ്

ചുറ്റുമതിൽ കിണർ സൗകര്യം

Sitout ഹാൾ രണ്ടു ബെഡ്‌റൂംസ് കോമൺ ടോയ്ലറ്റ് കിച്ചൻ, പുറത്തു ടോയ്ലറ്റ്

വില 12 ലക്ഷം

ഷീറ്റ് ഇട്ട വീടാണ്, ടാർ റോഡിൽ നിന്നും വീട്ടിലേക്കു ബൈക്ക് വഴി യാണുള്ളത്

ലോൺ സൗകര്യം ഉണ്ട്

താല്പര്യം ഉള്ളവർ വന്നു കാണു 6238448221

12ലക്ഷം രൂപക്ക് ലോൺ റെഡി ആയിരിക്കുന്ന വാർക്ക വീട്  13സെന്റിൽ 700sqft  വില്പനക്ക് പഴകുളം പള്ളിക്കൽ വയലോരത്തു ഉള്ള ഈ വീട് ...
10/11/2026

12ലക്ഷം രൂപക്ക് ലോൺ റെഡി ആയിരിക്കുന്ന വാർക്ക വീട് 13സെന്റിൽ 700sqft വില്പനക്ക്

പഴകുളം പള്ളിക്കൽ

വയലോരത്തു ഉള്ള ഈ വീട് പുരയിടമാണ്

2ബെഡ്‌റൂം ഹാൾ sitout കിച്ചൻ അകത്തു സ്റ്റേർ കേസ് ടോയ്ലറ്റ് സൗകര്യങ്ങൾ

കിണർ, പൈപ്പ് ലൈൻ ജലനിധി കണക്ഷൻ ഉണ്ട്

താല്പര്യം ഉള്ളവർ മാത്രം വന്നു കാണു 062384 48221

10/11/2026

ലോൺ റെഡി ആയിരിക്കുന്ന വീട് വില്പനക്ക്

12ലക്ഷം രൂപക്ക് 13സെന്റിൽ 700sqft വാർക്ക വീട് വില്പനക്ക്

പഴകുളം പള്ളിക്കൽ

വയലോരത്തു ഉള്ള ഈ വീട് പുരയിടമാണ്

2ബെഡ്‌റൂം ഹാൾ sitout കിച്ചൻ അകത്തു സ്റ്റേർ കേസ് ടോയ്ലറ്റ് സൗകര്യങ്ങൾ

കിണർ, പൈപ്പ് ലൈൻ ജലനിധി കണക്ഷൻ ഉണ്ട്

താല്പര്യം ഉള്ളവർ മാത്രം വന്നു കാണു 062384 48221

പന്തളത്ത് 10സെന്റിൽ 3ബെഡ്‌റൂം വീട് വില്പനക്ക് പന്തളം മുട്ടാർ 10സെന്റിൽ 1350sqft 3bhk വീടും വില്പനക്ക് Sitout ഹാൾ 3ബെഡ്‌റ...
08/11/2026

പന്തളത്ത് 10സെന്റിൽ 3ബെഡ്‌റൂം വീട് വില്പനക്ക്

പന്തളം മുട്ടാർ 10സെന്റിൽ

1350sqft 3bhk വീടും വില്പനക്ക്

Sitout ഹാൾ 3ബെഡ്‌റൂംസ് 1അറ്റാച്ഡ് 1കോമൺ ടോയ്ലറ്റ്, 2കിച്ചൻ, കാർ പോർച് സൗകര്യം

വലിയ വാഹനങ്ങൾ കയറി വരുന്ന വഴി വെള്ളം വറ്റാത്ത കിണർ മെയിൻ ബസ് റൂട്ടിലേക്കു 400 മീറ്റർ ദൂരം

55ലക്ഷം താല്പര്യം ഉള്ളവർ വന്നു കാണു ലോൺ സൗകര്യം ലഭ്യമാണ്

062384 48221

അടൂർ സിറ്റിയിൽ സെന്റിന് 5.5ലക്ഷം രൂപക്ക് പ്ലോട്ട് കിട്ടുമോ????? കണ്ടു നോക്കു 👇👇👇👇👇👇👇👇👇👇👇💥💥💥💥💥💥💥💥👇👇👇👇👇💥💥💥💥അടൂർ സെൻട്രൽ ks...
06/11/2026

അടൂർ സിറ്റിയിൽ സെന്റിന് 5.5ലക്ഷം രൂപക്ക് പ്ലോട്ട് കിട്ടുമോ????? കണ്ടു നോക്കു 👇👇👇👇👇👇👇👇👇👇👇💥💥💥💥💥💥💥💥👇👇👇👇👇💥💥💥💥

അടൂർ സെൻട്രൽ ksrtc ബസ് സ്റ്റാൻഡിനു പിന്നിൽ 15സെന്റ് പുരയിടം വില്പനക്ക് റെസിഡന്ഷ്യൽ ഉപയോഗത്തിനും കമർഷ്യൽ ഉപയോഗത്തിനും പറ്റിയത് സെന്റിന് 5.5 ലക്ഷം മാത്രം

അടൂർ മുനിസിപ്പാലിറ്റി

അതിരു തിരിച്ചു പാറ കെട്ടിയത്

St. മേരീസ് സ്കൂളിന് സമീപം

സിറ്റിയിൽ പ്ലോട്ട് നോക്കുന്നവർക്ക് നല്ലൊരു അവസരം

ലോൺ സൗകര്യം ലഭ്യമാണ്

വന്നു കാണാൻ 062384 48221

Address

Adoor
Adoor
691523

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+916238448221

Alerts

Be the first to know and let us send you an email when Vijaya Real Estate Group posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vijaya Real Estate Group:

Shortcuts

Share

Category

Nearby realtors & realty services