Real Estate kerala

Real Estate kerala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Real Estate kerala, Thiruvananthapuram.

14/09/2026
08/04/2026

#മാറാത്തത് മാറും
#കഴക്കൂട്ടവുംമാറും
#കഴക്കൂട്ടവുംവളരും
#വികസിതകേരളത്തിനായി
#വികസിതകഴക്കൂട്ടത്തിന്
നമുക്ക്ഒരുമിച്ചുനിൽക്കാം
നമ്മുടെവോട്ട് മുരളിച്ചേട്ടന്
V Muraleedharan

07/04/2026

വാഗ്ദാനങ്ങൾ ജനങ്ങളെ പറ്റിക്കാനുള്ളതല്ല 😀
അത് പാലിക്കാനുള്ളതാണ് അതിന്‌ ഒരു മാറ്റം വരണമെങ്കിൽ ദീർഘവീക്ഷണം ഉള്ള കഴക്കൂട്ടത്തിന്റെ മനസ്സ് അറിയാവുന്ന ഒരു നേതാവ്‌ ആയിരിക്കണം ..അതിന്‌ ഒരാളെ ഇന്ന് നമ്മുടെ മുന്നിൽ ഉള്ളൂ . ..അത് നമ്മുടെ മുരളിച്ചേട്ടൻ ആണ്‌ ..
മാറാത്തത് മാറും ✨✨✨✨ # # # #
കഴക്കൂട്ടവും മാറും #💪💪❤️❤️❤️⁩

തിരുവനന്തപുരം നഗരസഭ  സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ/ചെയർപേഴ്സൺ ചുമതലകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശ്രീ. എം ആർ ഗോപൻ , ശ്ര...
14/01/2026

തിരുവനന്തപുരം നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ/ചെയർപേഴ്സൺ ചുമതലകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശ്രീ. എം ആർ ഗോപൻ , ശ്രീ. കരമന അജിത്ത് ശ്രീ.ചെമ്പഴന്തി ഉദയൻ, ശ്രീ.പാറ്റൂർ രാധാകൃഷ്ണൻ, ശ്രീമതി .സത്യവതി, ശ്രീമതി.മഞ്ജു ജി എസ് എന്നിവർക്ക് അഭിനന്ദനങ്ങൾ ..❤️❤️
തിരുവനന്തപുരത്തിന്റെ വികസനമുഖം ആയി മാറാൻ പോകുന്ന പ്രിയപ്പെട്ട ജേഷ്ഠസഹോദരങ്ങള്ക്കും സഹോദരിമാർക്കും അഭിനന്ദനങ്ങൾ ✨✨✨✨❤️❤️

പ്രിയ സഹോദരി ശിവകലയുടെ മകൾ കൃഷ്ണയുടെ വിവാഹ ചടങ് ✨✨✨✨
01/01/2026

പ്രിയ സഹോദരി ശിവകലയുടെ മകൾ കൃഷ്ണയുടെ വിവാഹ ചടങ് ✨✨✨✨

ഭൂലോക വൈകുണ്ഠമായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർഗ്ഗവാതിൽ ഏകാദശി ❤️🙏ശ്രീ പത്മനാഭസ്വാമിയുടെ നിർമ്മാല്യദർശനവും അഭിഷേക...
01/01/2026

ഭൂലോക വൈകുണ്ഠമായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർഗ്ഗവാതിൽ ഏകാദശി ❤️🙏
ശ്രീ പത്മനാഭസ്വാമിയുടെ നിർമ്മാല്യദർശനവും അഭിഷേകങ്ങളും ദീപാരാധനയും കൺകുളിർക്കെ കണ്ട് തൊഴുത് പ്രാർത്ഥിച്ച ആത്മനിർവൃതിയിൽ🙏

Address

Thiruvananthapuram
695023

Website

Alerts

Be the first to know and let us send you an email when Real Estate kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share