sreeji_kuttan

sreeji_kuttan Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from sreeji_kuttan, Real Estate Company, Kakkanad.

28/08/2026

😍😍💕😍😍

ഐ ബി എ യുടെ മൂന്നാം സമ്മേളനത്തിലേക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശനെ ക്ഷണിക്കുന്നതിനായി ഐ ബി എ യുടെ പ്രത...
09/08/2026

ഐ ബി എ യുടെ മൂന്നാം സമ്മേളനത്തിലേക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശനെ ക്ഷണിക്കുന്നതിനായി ഐ ബി എ യുടെ പ്രതിനിധി സംഘം അദ്ദേഹത്തെ നേരിൽ സന്ദർശിച്ച് സംസ്ഥാനം പ്രസിഡന്റ് സാബു വർഗീസ്, സംസ്ഥാനം വൈസ് പ്രസിഡന്റ് നിഷാദ് അബൂബക്കർ, എറണാകുളം ജില്ലാ പ്രസിഡന്റ് ശ്രീജി S S, സംസ്ഥാനം കോർഡിനേറ്റർമാരായ അൻഷാദ്, നിയാസ് എന്നിവർ ചേർന്ന് മുഖ്യമന്ത്രിക്ക് ഐ ബി എ യുടെ മൂന്നാം സമ്മേളനത്തിലേക്കുള്ള ക്ഷണം നൽകി.
ക്ഷണം സ്വീകരിച്ച ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശൻ.

05/08/2026

Plot for Sale

*ഇവൾ എൻറെ കൈപിടിച്ച് എന്നോട് ചേർന്ന്   എന്റേതായിട്ട് ഇന്നേക്ക് 14 വർഷം. അതിനു കാരണമായിട്ടുള്ള ഞങ്ങളുടെ  മാതാപിതാക്കൾക്കു...
15/07/2026

*ഇവൾ എൻറെ കൈപിടിച്ച് എന്നോട് ചേർന്ന് എന്റേതായിട്ട് ഇന്നേക്ക് 14 വർഷം. അതിനു കാരണമായിട്ടുള്ള ഞങ്ങളുടെ മാതാപിതാക്കൾക്കും പൂർവികർക്കും സർവ്വേശ്വരനോടും നന്ദി*
Happy Wedding Anniversary ❤️ my dear 💋💕

03/06/2026

Don't wait call now 8589025611

അച്ഛൻ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് നാലാം വർഷം. കാലം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു, പക്ഷേ ചില ശൂന്യതകൾ ഒരിക്ക...
21/04/2026

അച്ഛൻ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് നാലാം വർഷം. കാലം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു, പക്ഷേ ചില ശൂന്യതകൾ ഒരിക്കലും നിറയുന്നില്ല. അച്ഛന്റെ സ്നേഹം, കരുതൽ, ശബ്ദം… എല്ലാം ഇന്നും അതേ പോലെ മനസ്സിൽ ജീവിക്കുന്നു. വേർപാടിന്റെ വേദനയുടെ നാലാം വർഷം.
"He was my Real Hero" ' NO' "He is my Real Hero"

14/02/2026
11/02/2026

No pain No Gain.. thanks to my one and only trainer Abhijit Bro

24/01/2026

Thanks for your Trust in US

15/01/2026

Happy Customer Review

Address

Kakkanad

Website

Alerts

Be the first to know and let us send you an email when sreeji_kuttan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share